PC George about Sabarimala
ശബരിമലയുടെ പേരില്‍ കേരളത്തില്‍ പരമാവധി രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ സംസ്ഥാന നേതൃത്വത്തിന് നല്‍കിയിരിക്കുന്ന തിട്ടൂരം. വിശ്വാസം സംരക്ഷിക്കാനെന്ന പേരിലുള്ള ബിജെപിയുടെ ഇടപെടലുകള്‍ക്ക് വളം വെച്ച് കൊടുക്കാന്‍ രമേശ് ചെന്നിത്തലയും പിസി ജോര്‍ജും രാഹുല്‍ ഈശ്വറും അടക്കം രംഗത്തുണ്ട്.
#Sabarimala